വെല്ലിങ്ങ് ബോറോയിൽ പുതിയ കേരളാ ഷോപ്പ്


നോർത്താംപ്ടൺ വെല്ലിങ്ങ് ബറോയിൽ ഹൈ സ്ട്രീറ്റിൽ ട്രൈൻഡ്‌സ് മലയാളി ഗ്രോസറി ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.ഏപ്രിൽ 12 ന് പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ലിൻ്റു റോണിയാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ഗ്രോസറി ഐറ്റങ്ങൾ ഉൾപ്പെടെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഒറ്റക്കുടക്കീഴിൽ ലഭിക്കുന്ന ട്രെൻഡ്സിൽ ഉത്ഘാടനത്തിനോട് അനുബന്ധിച്ച് നിരവധി ഓഫറുകൾ ലഭ്യമാണ്. മലയാളികളായ അമൽ,ടോണി,വിജിത്ത് എന്നിവരാണ് സംരംഭകർ . കൂടാതെ ഓൺലൈൻ ഡെലിവറി സേവനവും ലഭ്യമാണ്.ഓൺലൈൻ ഡെലിവറിക്കായി ബന്ധപ്പെടേണ്ട നമ്പർ 07350363209