ഓപറേഷൻ സിന്ദൂർ: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണം


പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്ഥാനിലേയും പാക് അധിനിവേശ കാശ്മീരിലേയും ഒൻപതിടങ്ങളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തി.
ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത് എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
12 ഭീകരരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തിയതിൽ ലഷ്കറെ ത്വയിബയുടെ ആസ്ഥാനമായ മുരിഡ്ക് ഉൾപ്പെടുന്നു.